ഈ. മ. യൗ

  ഒരു പാട് ആളുകൾ പറഞ്ഞതാണ്... ഒരുമാതിരി എല്ലാവരും കണ്ടതുമാകും.. എന്നാലും പറയാതെ വയ്യ.. മരണ വീട്ടിൽ പോയിട്ട് വന്നാൽ വീട്ടിൽ വന്നു കുളിക്കുന്ന ഒരു ആചാരമുണ്ട്... ഈ മാ യൗ കണ്ടിട്ട് വന്നു അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.. തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് വന്ന പോലെ തോന്നിയില്ല ... ഈശിയുടെ വീട്ടിൽ പോയി വാവച്ചന്റെ മരിപ്പിനു പോയ വന്ന പ്രതീതിയായിരുന്നു.. ചില സിനിമകളിലെ ചിലരുടെ പ്രകടനം കാണുമ്പോൾ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നും... [...]

വിശ്വാസം- റിവ്യൂ

വീരം വേതാളം വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം തല അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം ആണ് വിശ്വാസം... വിവേകത്തിലൂടെ ശിവയിലുള്ള വിശ്വാസം നഷ്ട്ടപെട്ടിരുന്നെങ്കിലും തലയിൽ ഉള്ള വിശ്വാസം കൊണ്ട് പടത്തിന് കയറി.. ഇത്തവണ ഏതായാലും ശിവ ചതിച്ചില്ല ഇതിനു മുൻപുള്ള 3 ചിത്രങ്ങളിലും മാസ്സ് ഇന് മാത്രം പ്രാധാന്യം കൊടുത്ത ശിവ ഇത്തവണ മാസ്സിനോടൊപ്പം ഫാമിലി സെന്റിമെൻസിനും പ്രാധാന്യം കൊടുത്തിരിക്കുന്നു.. നല്ല കാര്യങ്ങൾ : ---------------------------- അജിത്തിന്റെ പെർഫോമൻസ്.. മാസ്സ് മാത്രമല്ല.. വളരെ കാലത്തിനു ശേഷം [...]

2018 ഇൽ ഞാനിഷ്ടപ്പെട്ട 5 കഥാപാത്രങ്ങൾ

5 .രാമചന്ദ്രൻ /റാം ( വിജയ് സേതുപതി - 96 ) ------------------------------------------------------------------------------------- ആ രാത്രിയിൽ അയാൾ അവളെ അയാളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്... അയാൾ ഒറ്റയ്ക്ക് താമസിക്കുന്ന ആ വീട്ടിലേക്കു ആ രാത്രി അയാൾക്കൊപ്പം പോകാൻ അവൾ സമ്മതിക്കുന്നു.. ഇരുവരുടെയും മനസിൽ ഇന്നും ആ പഴയ പ്രണയം അത് പോലെ ഉണ്ട്.. പെട്ടന്ന് ഒരു മഴ.. നനഞ്ഞു കുളിച്ചു രണ്ടു പേരും ആ വീട്ടിലേക്കു കയറുന്നു... അയാൾ അവൾക്കു മാറാൻ വസ്ത്രം നൽകുന്നു... അവൾ വസ്ത്രം മാറി [...]