Mimi- Review

ജോൺ - സമ്മർ ദമ്പതികൾ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തുന്നത് ഒരു surrogate mother -നായുള്ള അന്വേഷത്തിൽ ആണ്. ബാനുപ്രതാപ് എന്ന ഡ്രൈവർ മൂലം അവർ എത്തിച്ചേരുന്നത് ബോളിവുഡ് സ്വപ്നം കണ്ടു നടക്കുന്ന മിമി യുടെ അടുതാണ്.. മിമിക്ക് തന്റെ സ്വപ്നം സാക്ഷത്കരിക്കാൻ ഉള്ള പ്രതിഫലം അവർ നൽകും എന്നതിനാൽ അവൾ ആ കർമം ഏറ്റെടുക്കുന്നു.. Surrogacy പോലെ ഒരു സബ്ജെക്ട് നെ ബേസ് ചെയ്തു ഇത്രയും ലൈറ്റ് ആയി ഒരു ഫീൽ ഗുഡ് ചിത്രമായി അവതരിപ്പിക്കാൻ [...]

സർപട്ട പരമ്പറൈ – റിവ്യൂ

സ്പോർട്സ് ഡ്രാമ ജോണറിൽ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി പ്രെഡിക്റ്റബിലിറ്റി എന്ന ഫാക്ടർ ആണ്.  എന്താണ് ചിത്രത്തിന്റെ ക്ലൈമാക്സിൽ സഭാവിക്കുക എന്നത് ആദ്യമേ അറിഞ്ഞു കൊണ്ടാണ് ചിത്രം കണ്ടു തുടങ്ങുന്നത്.. എന്നാൽ ആ ക്ലൈമാക്സിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നത് എത്ര  ഇന്റർസ്റ്റിംഗ് ആയി പറയുന്നു എന്നതാണ് പ്രധാനം. ബോക്സിങ് ബേസ് ചെയ്തുള്ള ഈ സ്പോർട്സ് ഡ്രാമയിൽ എഴുപതുകളുടെ പശ്ചാതലത്തിൽ  നോർത്ത് മദ്രാസിന്റെ ഫ്ലേവർ ചേർത്ത് പറയുന്നതിലൂടെ മേല്പറഞ്ഞ പ്രശ്നത്തിന് ഒരു പരിധി വരെ പ. രഞ്ജിത്ത് [...]

മാലിക് – റിവ്യൂ

ടേക്ക് ഓഫ്‌, സീ യു സൂൺ എന്നീ ചിത്രങ്ങക്ക് ശേഷം മഹേഷ്‌ നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന മാലിക് കേരളത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നും ഇൻസ്പയർ ആയതാണ് എന്ന് ട്രൈലെർ കണ്ടപ്പോൾ തോന്നിയിരുന്നു. ചിത്രത്തിന്റെ തുടക്കത്തിലേ ഡിസ്ക്ലയിമർ വായിച്ചപ്പോൾ അത് തന്നെ ആണ് എന്ന് ഉറപ്പായി. ഒരു യഥാർത്ഥ സംഭവം എടുത്തു അതിൽ കുറച്ചു ഫിക്ഷൻ കൂടി ചേർത്ത് മഹേഷ്‌ നാരായൺ നൽകിയിരിക്കുന്നത് ഒരു ഗംഭീര ചിത്രം തന്നെ ആണ്. രാഷ്ട്രീയം, മതം, അക്രമം, സിസ്റ്റം തുടങ്ങി [...]

റേ… റിവ്യൂ

വിശ്വവിഖ്യാതനായ ചലച്ചിത്രകാരനും, എഴുത്തുകാരനുമായ സത്യജിത് റേയുടെ 4 ചെറുകഥകൾ നാല് ഷോർട് ഫിലിംസ് ആയി ചെയ്തിരിക്കുന്ന ഒരു ആന്തോളജി വെബ് സീരീസ് ആണ് റെയ്.. നാല് കഥകളും നാല് വ്യത്യസ്ത ജോണറുകളിൽ കാലാധിഷ്ഠിതമായ ചെറിയ മാറ്റങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത് . 1 . Forget  me not സിർജിത് മുഖർജി സംവിധാനം ചെയ്തിരിക്കുന്ന രണ്ടു എപ്പിസോഡുകളിൽ ആദ്യത്തേത് ഒരു സിക്കോളജിക്കൽ ത്രില്ലെർ ആണ്. വളരെ സക്സസ്ഫുൾ ആയ ഒരു ബിസിനെസ്സ് കാരന്റെ കഥ പറയുന്ന ചിത്രം [...]

കോൾഡ് കേസ് – റിവ്യൂ (no spoilers)

ആരുടേത് എന്ന് തിരിച്ചറിയാത്ത ഒരു തലയോട്ടിയുടെ പിന്നിലെ മിസ്റ്ററി അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസർ.. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സൂപ്പർ നാച്ചുറൽ അനുഭവങ്ങൾ ക്ക് പിന്നിലെ മിസ്റ്ററി തേടി പോകുന്ന ഒരു ജേർണയലിസ്റ്റിറ്റ്.. അവരുടെ അന്വേഷണത്തിന്റെ കഥയാണ് നവാഗതനായ തനു ബാലക്കിന്റെ കോൾഡ് കേസ്. ഒരേ സമയം ഹൊറർ - ഇൻവെസ്റ്റിഗറ്റീവ് ത്രില്ലെർ എന്ന രണ്ട് ജോനറുകൾചിത്രം കൈകാര്യം ചെയ്യുന്നു.. ചില സീനുകൾക്ക് ചെറിയ ഒരു ഈരി അറ്റമോസ്ഫിയർ സൃഷ്ടിക്കാൻ കഴിഞ്ഞങ്കിലും ചിത്രം കണ്ടു പൂർത്തിയാക്കുമ്പോൾ [...]

ഗ്രഹണം.- Review

റോയും റ്റീനയും സന്തുഷ്ടമായ ഒരു ജീവിതം നയിച്ച് പോരുകയാണ്. എന്നാൽചന്ദ്രഗ്രഹണം അടുക്കുംതോറും ടീനയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വരുന്നു.. അതിനു പിന്നിലെ കാരണം അനേഷിച്ചു റോയ് ചെല്ലുന്നതു ഞെട്ടിക്കുന്ന ചില സത്യങ്ങളിലേക്കാണ്. പതിയെ തുടങ്ങി.. ചെറിയ ചെറിയ ട്വിസ്റ്റുകളും മറ്റും നൽകി നല്ല രീതിയിൽ കൊണ്ടുപോകുന്ന ഒരു തിരക്കഥ ഉണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്. അരങ്ങിലും അണിയറയിലും എല്ലാം പുതുമുഖങ്ങൾ ഉള്ള ചിത്രത്തിൽ എവിടെയൊക്കെയോ ഒരു അമേച്ചർ ഫീൽ കിട്ടുന്നുണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെ [...]

Luca –

കടലിനുള്ളിൽ ഒരു ലോകം .. അതിനുള്ളിൽ മനുഷ്യരാൽ സീ മോൺസ്റ്റെർസ് എന്ന് വിളിക്കപ്പെടുന്ന മനുഷ്യന്റെയും മീനുകളുടെയും രൂപസാദൃശ്യം ഉള്ള ഒരു കൂട്ടം ജീവജാലങ്ങൾ. മനുഷ്യരെ പേടിച്ചു ജീവിക്കുന്നവർ. മീനുകളെ മെയ്‌ച്ചും മറ്റും ജീവിക്കുന്ന ആ കൂട്ടത്തിലുള്ള ലുക്കാ എന്ന ഒരു പയ്യൻ ഒരിക്കൽ കടലിന്റെ ഉപരിതലത്തിൽ എത്തുന്നു.. അവിടെ വച്ചാണ് അവൻ ആൽബർട്ടോ എന്ന മറ്റൊരു സുഹൃത്തിനെ കാണുന്നത്.. വെള്ളത്തിന് വെളിയിൽ അവർക്കും മനുഷ്യരൂപം കിട്ടും എന്ന് അവൻ ആൽബെർട്ടോയിലുടെ ആണ് അറിയുന്നത്.. ഗ്രാവിറ്റിയും, സൂര്യനും, എല്ലാമുള്ള [...]

🙏🙏🙏🙏

ഒരു ദിവസം ഒരുത്തൻ കുറച്ചു കാരണവരുമായി വരുന്നു… ചായകുടിക്കുന്നു.. പഴംപൊരിയും മിസ്ച്ചറും ജിലേബിയും കഴിക്കുന്നു.. സ്ഥലം നോക്കാൻ വന്ന ആളെ പോലെ പെണ്ണിനേയും , വീടും , പറമ്പും ഒക്കെ നോക്കി ബോധിക്കുന്നു.. അങ്ങോട്ടും ഇങ്ങോട്ടും കുടുംബ മഹിമയും കുലമഹിമയും തള്ളുന്നു.. ഒടുവിൽ രണ്ടു കൂട്ടരുടെയും " മഹിമക്ക് കോട്ടം " തട്ടാത്ത ഒരു നല്ല വില പറഞ്ഞു ഉറപ്പിക്കുന്നു. വീട് വെക്കലും , കല്യാണം നടത്തികൊടുക്കലും ആണ് തങ്ങളുടെ ജന്മോദ്ദേശം എന്ന ഉറച്ച വിശ്വാസം മനസ്സിലിട്ടു [...]

ജഗമേ തന്തിരം – റിവ്യൂ

തമിഴ്‌നാട്ടിലെ തന്റെ  ഗ്രാമത്തിൽ വന്നു ബിസിനസ്‌ നടത്തി ആളകാൻ വന്ന മാർവാടിയെ തട്ടുന്നതായി കാണിച്ചു കൊണ്ടാണ് സുരുളിയെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. തമിഴ് വാദം സംസാരിക്കാൻ പോകുന്ന മറ്റൊരു ചിത്രം പ്രതീക്ഷിച്ചാണ് കണ്ടെത്തെങ്കിലും അതല്ല ചിത്രം സംസാരിക്കുന്നത്. ഒരു പക്കാ ഗാൻസ്റ്റർ ചിത്രമായി തുടങ്ങി ഇന്റർനാഷണാലി റിലീവാണ്ടായ ഒരു രാഷ്ട്രീയം സംസാരിച്ചു ഒരു നോർമൽ മസാലച്ചിത്രത്തിന്റെ ക്ലൈമാക്സ്‌ നൽകി ചിത്രം അവസ്നിപ്പിക്കുന്നു. ആദ്യഭാഗങ്ങൾ പക്കാ എന്റെർറ്റൈനിങ് ആണ്... ഇന്റർവെൽ എന്ന് തോന്നിച്ച ഭാഗത്തു തോന്നിക്കുന്ന ഭാഗം നല്ല ടെൻസെഡ് [...]

Sarbath- review

പാരിയേറും പെരുമാൾ ചിത്രത്തിലെ കതിർ നായകനായി വന്ന പുതിയ ചിത്രമാണ് സർബത്. ചെന്നൈയിൽ IT ഫീൽഡിൽ ജോലി ചെയ്യുന്ന അറിവ് തന്റെ മൂത്ത സഹോദരന്റെ വിവാഹത്തിനായി നാട്ടിൽ എത്തുമ്പോൾ വിവാഹം മുടങ്ങിയ വാർത്തയാണ് അറിയുന്നത്. അതിനുശേഷം അവിടെ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രം. മൂന്ന് പേരുടെ ലവ് സ്റ്റോറിയും, ബ്രോതെര്സ് തമ്മിലുള്ള പ്രശ്നങ്ങളും, സ്നേഹവും, ഫ്രണ്ട്ഷിപ്പും ഒക്കെയായി ബോർ അടിക്കാതെ പോകുന്ന2 മണിക്കൂറിൽ താഴെ മാത്രം വരുന്ന ചിത്രമാണ് സർബത്. ഗംഭീരം എന്ന് പറയാൻ ഇല്ലെങ്കിലും സൂരി [...]