അന്ധകാരം – റിവ്യൂ

അന്ധകാരം എന്ന ചിത്രം നിങ്ങളെ തുടക്കം മുഴുവൻ ഒടുക്കം വരെ മുൾ മുനയിൽ നിർത്തുന്ന തരത്തിലുള്ള ഒരു ത്രില്ലെർ അല്ല. വളരെ പതുക്കെ ഒരുപാട് പ്ലോട്ടുകളും സബ് പ്ലോട്ടുകളും ഒക്കെ പറഞ്ഞു വളരെ സൂക്ഷ്മമായ ഡീറ്റൈലിംഗ് നൽകി, ഒരു പാട് ചോദ്യങ്ങൾ നൽകുകയും അതിനു ശേഷം അതെല്ലാം കണക്ട് ചെയ്തു ഓരോന്നായി റിവീൽ ചെയ്യുകയും ചെയുന്ന ഒരു സ്ലോ പെസ്ഡ് ആയിട്ടുള്ള ഒരു സൂപ്പർ നാച്ചുറൽ ത്രില്ലെർ ആണ്. അത് കൊണ്ട് തന്നെ വളരെ ക്ഷമയോട് കൂടെ [...]

സൂരറൈ പൊട്രൂ – റിവ്യൂ

സാധരണ ഒരു ഒരു ബിയോപിക് സിനിമ കാണുമ്പോൾ ചെറിയ വിരസതയൊക്കെ തോന്നാറുണ്ട്. സിനിമയിൽ കാണുന്ന ഗിമിക്കുകൾ സാധാരണ ജീവിതത്തിൽ ഉണ്ടാകാറില്ല എന്നതാണ് കാരണം. സൂരറൈ പൊട്രൂ ഇതിൽ നിന്നും വ്യത്യസ്തമാണ്.. എയർ ഡക്കാൻ സ്ഥാപകൻ G. R ഗോപിനാഥിന്റെ ജീവിതം ഒരു പാട് സിനിമാറ്റിക് ആയിരുന്നിരിക്കണം. ഒപ്പം സുധ കൊങ്കര എന്ന സംവിധായിക ഒരു മികച്ച സ്റ്റോറി ടെല്ലർ കൂടി ആകുമ്പോൾ ഒരു നല്ല ചിത്രം ഒരു മികച്ച ചിത്രവും ഒപ്പം നല്ല എന്റെർറ്റൈനറും ആകുന്നു. സൂര്യ [...]

ലവ് – റിവ്യൂ

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം കോവിഡ് ടൈമിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ലവ്" നെറ്റ്ഫ്ലിക്സിൽ റിലീസ് ആവും എന്നാണ് കേട്ടത്.പക്ഷേ സർപ്രൈസ് ആയി തിയേറ്ററിൽ റിലീസ് ആയി. (ദുബായിൽ ആണ് കണ്ടത് നാട്ടിൽ റിലീസ് ആയോ എന്നറിയില്ല ) 223 ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു തിയേറ്റർ സ്‌പീരിയൻസ് 😊😊. തന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഡാർക്ക്‌ ത്രില്ലെറും ആയിട്ടാണ് ഖാലിദ് എത്തിയിരിക്കുന്നത്. രജീഷ വിജയൻ, ഷൈൻ ടോം ചാക്കോ, [...]

പുത്തം പുതു കാലൈ…♥️

സി  യു സൂണിന് ശേഷം അവസാനം പ്രൈമിൽ നിന്നും ഒരു  ഭേതപ്പെട്ട  കണ്ടന്റ്... സുധ, gvm, സുഹാസിനി, രാജീവ്‌ മേനോൻ കാർത്തിക് സുബ്ബരാജ് എന്നീ സംവിധായകർ ഒരുക്കിയ ആന്തോളജി ആണ്  പുത്തം പുതു കാലൈ.. കോവിഡ്  ലോക്‌ഡോൺ കാലത്ത് നടക്കുന്ന അഞ്ചു കഥകളുമായി തമിഴ് ഇഡസ്ട്രിയിലെ തന്നെ ബെസ്റ്റ് അസ്തസ്റ്റിക് സെൻസ് ഉള്ള അഞ്ചു ഡയറക്ടർസിൽ നിന്നും.. ഇളമൈ ഇതോ ഇതോ.._________________________[ സുധ കൊങ്കരയുടെ ചിത്രം.. ഫൺ എലമെന്റ് കൂടുതൽ ഉള്ള ചിത്രം.. ജയറാം -ഉർവശി / [...]

സംവിധായകന്റെ കഥ – 3

തമിഴ് സിനിമ സംഗീതം ഒരു കാലഘട്ടം മുഴുവൻ അടക്കിവാണിരുന്ന സംഗീത സംവിധയകാൻ ആണ് ഇളയരാജ .. ഇളയരാജയുടെ അനിയൻ ഗംഗൈ അമരനും ഒരു കാലത്തു അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടർ , ലിറിസിസ്റ് ഒക്കെ ആയിരുന്നു.. ഇപ്പോൾ ആക്റ്റീവ് അല്ല. പുള്ളിയുടെ മൂത്തമകൻ ഒന്ന് രണ്ടു സിനിമയിൽ ഒക്കെ അഭിനയിച്ചു ശ്രദ്ധിക്കപ്പെടാതെ പോയി.. രണ്ടാമത്തെ മകൻ ചില മ്യൂസിക് ഡിറക്ടര്സിന്റെ കൂടെ അസ്സിസ്റ് ചെയ്തു . അവസാനം മൂത്തയാൾ സംവിധായകൻ ആകാൻ തീരുമാനിച്ചു.. പക്ഷെ ഒരു നല്ല സ്റ്റാറിനെ [...]

ഹലാൽ ലവ് സ്റ്റോറി – റിവ്യൂ

മനസ്സ് നിറച്ച ഒരു ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ.. അത് കൊണ്ട് തന്നെ ഹലാൽ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.സിനിമയുടെ തുടക്കം ഹലാൽ ആയ ഒരു സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നു റിലീജിയസ് ആയ ഒരു കൂട്ടം ആളുകളുടെ ശ്രമം എന്ന പ്ലോട്ട് ഇന്ട്രെസ്റ്റിംഗ് ആയിരുന്നു. അങ്ങനെ വർക്ക്‌ ഔട്ട്‌ ആകുന്ന ചില ഹ്യൂമർ ആദ്യ അരമണിക്കൂറിൽ കാണാം.. എന്നാൽ അതിനു ആ ഒരു പ്ലോട്ടിൽ നിന്നും ചിത്രം വഴുതി പോകുന്നു.. ഒരു രീതിയിലും [...]

നിശബ്ദം /silence- Review

പീറ്ററും ഭാര്യയും വുഡ്ഹൗസ് വില്ല എന്ന ഒരു ഹോണ്ടെഡ് വില്ലയിൽ ദുരുഹ സാഹചര്യത്തിൽ മരിക്കുന്നു. അതേ വില്ലയിൽ 46 വർഷങ്ങൾക്കു ശേഷം എത്തുന്ന നായകനും നായികയും. നായകനും അതേ പോലെ അവിടെ മരിക്കുന്നു... നായിക ഒരു വിധത്തിൽ അവിടുന്ന് രക്ഷപ്പെടുന്നു... എന്നാൽ നായകന്റെ മരണകാരണം മറ്റെന്തോ ആണെന്ന് വിശ്വസിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥ അതിനു പിറകെ ചെല്ലുന്നു. കേൾക്കുമ്പോൾ വളരെ ഇന്ട്രെസ്റ്റിംഗ് ആണെന്ന് തോന്നും... പക്ഷെ കാണുമ്പോൾ തോന്നില്ല... ഹോറർ മൂഡിൽ തുടങ്ങി ഒരു മർഡർ മിസ്റ്ററി ആയി [...]

ആയ്ത എഴുത്ത് – മണിരത്നം ക്ളാസിക്സ് 2

"ആയുധ " എഴുത്ത് അല്ല ആയ്ത എഴുത്ത്ഈ ചിത്രത്തിന്റെ പേര് ആയുധ എഴുത്തു എന്നാണ് ഭൂരിഭാഗം ആളുകളും കരുതിയിരിക്കുന്നത് . ചിത്രത്തിന്റെ ഴോനാർ നോക്കിയാൽ ചേരുന്ന പേരുതന്നെ ആണ് അത്. ആയുധം കൊണ്ടുള്ള എഴുത്തു എന്നൊക്കെ അർഥം വരാം. എന്നാൽ സംഗതി അതല്ല . ടൈറ്റിലിൽ തന്നെ ഒരു ബ്രില്ലിയൻസ് ഒളിഞ്ഞു കിടപ്പുണ്ട്. എഴുത്തു എന്നാൽ തമിഴിൽ "അക്ഷരം" അല്ലെങ്കിൽ "ലിപി" എന്നും അർത്ഥമുണ്ട്. ആയിത എഴുത്തു തമിഴ് ലിപിയിൽ ഉള്ള ഒരു ചിഹ്നമാണ്. മലയാളത്തിലും , [...]

മണിരത്നം ക്ലാസിക്സ് – പാർട്ട് 1 – ദളപതി

കർണനും ദുര്യോധനനും പിന്നെ ഗോഡ്‌ഫാദറും _________________________________________മഹാഭാരത്തിലെ കർണന്റെയും ദുര്യോധനന്റെയും സൗഹൃദത്തെ അടിസ്ഥാനമാക്കി മണിരത്‌നം പറഞ്ഞ കഥയാണ് ദളപതി. കർണനേയും,ദുര്യോധനനെയും, രജനികാന്ത് അവതരിപ്പിച്ച സൂര്യയും , മമ്മൂട്ടി അവതരിപ്പിച്ച ദേവ യും യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. അർജുനന്റെ റോളിൽ അരവിന്ദ് സ്വാമിയും, കുന്തിയായി ശ്രീവിദ്യയും . എന്നാൽ വെറുതെ മഹാഭാരതം എടുക്കാതെ അതിൽ അല്പം ഗോഡ്‌ഫാദറും ചേർത്താണ് ദളപതി ഒരുക്കിയിരിക്കുന്നത് .കർണ്ണനും സൂര്യയും _____________________ മഹാഭാരതത്തിൽ കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിക്കു വിവാഹത്തിന് മുൻപ് സൂര്യദേവന്റെ അനുഗ്രഹത്തിൽ ജനിക്കുന്ന കുഞ്ഞിനെ [...]

Happy Birthday to the youngest star of Indian cinema

തമിഴിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള അജിത്തും വിജയും 60 സിനിമകൾക്കു അടുത്തെ അഭിനയിച്ചിട്ടുള്ളു. സൂര്യ 30 ഇൽ താഴെയാണ് നായകനായി അഭിനയിച്ചിട്ടുള്ളത്. പവൻ കല്യാൺ , മഹേഷ് ബാബു ,jr ntr ,അല്ലു, രാംചരൻ, പ്രഭാസ് അങ്ങനെ എല്ലാരും 25 സിനിമകളെ മാക്സിമം ചെയ്തിട്ടുള്ളു.. എന്നിട്ടും അവിടൊക്കെ സൂപ്പർസ്റ്റാറുകൾ ആണ് അവര്. പക്ഷെ മലയാളം നടന്മാർക്ക് അത്ര പെട്ടന്ന് അത് പോലെ ഒരു സ്റ്റാർഡം കിട്ടാറില്ല. എന്ത് കൊണ്ട്.? ??   ഉത്തരം മമ്മൂട്ടി & മോഹൻലാൽ [...]