മണ്ടേല – റിവ്യൂ

യോഗി ബാബു - ബോഡി ഷേമിങ് കോമഡിക്കായി മാത്രമായി തമിഴ് സിനിമ ഉപയോഗിച്ച് കൊണ്ടിരുന്ന നടൻ. പല ചിത്രങ്ങളും ശ്രദ്ധ നേടിയത് കൊണ്ട് നായകനായും കുറേ ചിത്രങ്ങൾ വന്നു. പക്ഷേ ബോഡി ഷേമിങ് കോമഡികൾ തന്നെ ആയിരുന്നു ആ ചിത്രങ്ങളും. മാരി സെൽവരാജ് ആണ് ആദ്യമായി അതിൽ നിന്നും മാറി നല്ലൊരു കാരക്ടർ വേഷം നൽകുന്നത്. അതിന് നല്ലൊരു നായക വേഷം കൂടി മണ്ടെലായിലൂടെ പുള്ളിക്ക് ലഭിച്ചിരിക്കുന്നു. രണ്ട് ജാതി തുല്യ ശക്തിക്കളയുള്ള ഗ്രാമം, അത് മൂലം [...]

നിഴൽ -റിവ്യൂ

കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നീ താരങ്ങൾ ഒന്നിക്കുന്നു , പോരാത്തതിന് ഒരു മിസ്റ്ററി ത്രില്ലെർ , എന്നീ കാരണങ്ങൾ ആണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ഘടകം . മേല്പറഞ്ഞതിൽ , കുഞ്ചാക്കോ ബോബനും, നയൻതാരയും മിസ്റ്ററിയും ചിത്രത്തിൽ ഉണ്ട് എന്ന അവകാശവാദം കറക്റ്റ് ആയിരുന്നു.. പക്ഷെ ത്രില്ല് മാത്രം എവിടെയും കിട്ടിയില്ല എന്നുള്ളതാണ് സത്യം. ഒരു മിസ്റ്ററി ഉണ്ട് അതിന്റെ രഹസ്യം വഴിയേ പറഞ്ഞുതാരം എന്ന് ചിത്രത്തിന്റെ തുടക്കത്തിലേ സംവിധായകൻ പറയുന്നു.. എന്നാൽ അതെന്താണ് എന്ന് [...]

പരമപദം വിളയാട്ടു

തൃഷ നായികയായി എത്തുന്ന സർവൈവൽ ത്രില്ലറാണ് ചിത്രം. തമിഴ് നാട്ടിലെ വലിയ ഒരു നേതാവ് ഹോസ്പിറ്റലിൽ വച്ച് മരിക്കുന്നു... കുറ്റവാളികളെ കുറിച്ച് ഉള്ള കുറച്ചു തെളിവുകൾ അവിടുത്തെ ലേഡി ഡോക്ടറിന്റെ കയ്യിൽ ഉണ്ട്..അതിനാൽ ഡോക്ടർയും മകളെയും കൊല്ലാൻ ശ്രമിക്കുന്ന വില്ലൻമാർ.. ഇന്റർവ്വലിന് ശേഷം നായകൻ എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം... ഇവരിൽ നിന്നും ഒക്കെ  നമ്മൾ പ്രേക്ഷകർ സർവ്വയ്‌വ് ചെയ്യുമോ എന്നതാണ് വിഷയം.ഒരു ജസ്സി അല്ലെങ്കിൽ ജാനു  അതുമല്ലങ്കിൽ നായകന്റെ കൂടെ  റൊമാൻസ് പാട്ട് ഒക്കെ ആയിട്ടുള്ള [...]

സ്വദേശ്

ഒരു പൂർണമായ രാഷ്ട്രീയ ചിത്രം. ജാതീയത പോലെ ഉള്ള ഏതെങ്കിലും ഒരു വിഷയത്തെ മാത്രം അഭിസംബോധന ചെയ്യാതെ രാഷ്ട്രം അഭിമുഖീകരിക്കുന്ന ഒരു പാട് വിഷയങ്ങളെ ഒരു പോലെ പറഞ്ഞു പോയ ചിത്രം ആണ് സ്വദേശ്. തന്നെ കുട്ടിക്കാലത്തു നോക്കിയിരുന്ന കാവേരിയമ്മയെ കൂട്ടി കൊണ്ടുപോകാൻ വേണ്ടിയാണു മോഹൻ ഭാർഗവ്വ് എന്ന നാസയിൽ പ്രൊജക്റ്റ് മാനേജർ ആയ NRI ഒരു ചെറിയ ലീവ് എടുത്തു ഇന്ത്യയിലേക്ക് വരുന്നത്.ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലെ ഉൾഭാഗത്തു എവിടെയോ ഉള്ള ചരൺപുർ എന്ന ഗ്രാമത്തിലാണ് കാവേരിയമ്മ [...]

നായാട്ട് -റിവ്യൂ

ഒരു എന്റർടൈൻമെന്റ് നു വേണ്ടി സിനിമ കാണുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഈ ചിത്രം കാണാൻ പോകണ്ടതില്ല..കാരണം പ്രേക്ഷകരാണ് നായാടപ്പെടാൻ പോകുന്നത്.. ബെസ്റ്റ് ആക്ടർ, എബിസിഡി, ചാർളി തുടങ്ങി വളരെ ലൈറ്റർ മോമെന്റ്സുള്ള ഫീൽ ഗുഡ് ചിത്രങ്ങൾ എടുത്ത മാർട്ടിൻ പ്രക്കാട്ട് ഇത്തവണ വന്നിരിക്കുന്നത് അക്ഷരർത്ഥത്തിൽ ഹൌണ്ട് ( നായടുന്ന ) ഒരു ചിത്രവുമായി ആണ്.ജാതി രാഷ്ട്രീയത്തെ മറ്റൊരു കോണിൽ നിന്നും പറയാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോൾ ഇതിനെ  ചൊല്ലി കുറച്ചു വിവാദങ്ങൾ ഉണ്ടായേക്കാം.. എങ്ങനെ ആണ് [...]

ജോജി – റിവ്യൂ

കൂടത്തായി കൊല കേസിലെ ജോളിയുടെ  മനസാക്ഷിയിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കിയാൽ എങ്ങനെ ഉണ്ടാവും. ജോജി പറയുന്നത് അത് പോലെ ഒരു കഥ ആണ്.. ഒറ്റവാക്കിൽ പറഞ്ഞാൽ മറ്റൊരു പോത്തേട്ടൻ ബ്രില്ലിൻസ്.ഒരു ചെറിയ കഥ.. അതും നമ്മൾ മലയാളികൾ പലതവണ കേട്ടിട്ടും വായിച്ചിട്ടും, അറിഞ്ഞിട്ടും ഉള്ള കഥ.. ശ്യാം പുഷ്കാരന്റെ ഗംഭീര ഡീറ്റൈലിംഗ് ഓട് കൂടിയുള്ള തിരക്കഥ.. പോത്തേട്ടന്റെ ബ്രില്ലിന്റ് ഡിറക്ഷൻ എല്ലാം കൊണ്ടും ജോജി എനിക്ക് പൂർണ്ണ സംതൃപ്തി നൽകി..എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.ഇരുൾ എന്ന ചിത്രത്തിൽ  നിരാശപ്പെടുത്തിയ [...]

സുൽത്താൻ – റിവ്യൂ

സംഭവം അഗ്രിക്കൾചറൽ സിനിമാറ്റിക് യൂണിവേസിലെ മറ്റൊരു ചിത്രം ആണെങ്കിൽ കൂടെയും യൂണിവേഴ്സിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് സുൽത്താൻ. ഫസ്റ്റ് ഹാൾഫിലെ നായകന്റെ പശ്ചാത്തലവും നായകൻ ഗ്രാമത്തിലെ രക്ഷകനായി വന്നു ചേരുന്ന രീതിയും ഒക്കെ ബോർ അടിപ്പിക്കാതെ പറയാൻ കഴിഞ്ഞതാണ് അതിനു കാരണം. കോവിഡ് മൂലം ഉള്ള റെസ്ട്രിക്ഷൻസ് മൂലം കഴിഞ്ഞ കുറച്ചുനാളുകളായി കാണുന്ന ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് ആൾക്കൂട്ടവും ബഹളവും ഒക്കെ ഉള്ള ഒരു മസാല ചിത്രം കാണാൻ സാധിക്കും എന്നുള്ളതും [...]

ഇരുൾ – റിവ്യൂ

മൂന്നു പേര് മാത്രം കഥാപാത്രങ്ങൾ ആയി വരുന്ന ഒരു ഡാർക്ക്‌ ത്രില്ലെർ ആണ് ഇരുൾ. വെറും ഒന്നരമണിക്കൂർ മാത്രമുള്ള ചിത്രം ട്രാക്കിലെത്തുന്നത് ഏകദേശം 30 മിനുട്ടുകൾക്കു ശേഷമാണ്. അത് വരെ ബോറിങ് ആയിരുന്ന ചിത്രം അതിനു ശേഷം കുറച്ചു എങ്കെജിങ് ആകുന്നുണ്ട്. ഒടുവിൽ വളരെ പ്രെഡിക്റ്റബിൾ ആയ ഒരു പാതയിൽ സഞ്ചരിച്ചു ബീലോ avg ചിത്രമായി ഒതുങ്ങുന്നു.പെർഫോമൻസ് നോക്കിയാൽ എല്ലാവരുടെയും പ്രകടനത്തിൽ നാടകീയത ഇരിത്തിരി മുഴച്ചു നിൽക്കുന്നതായി കാണാം. സൗബിന്റെ കാര്യത്തിൽ അത് അല്പം അസാഹ്യമാണ്.സൗബിന്റെ ഡയലോഗ് [...]

സോമ്പി റെഡ്‌ഡി – റിവ്യൂ

Awe, കൽക്കി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശാന്ത് വർമ്മയുടെ മൂന്നാമത്തെ ചിത്രവും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. സോമ്പി മൂവി ആണെങ്കിലും ചിത്രത്തിന്റെ ട്രീറ്റ്മെന്റിൽ വ്യത്യസ്ത പുലർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തെലുഗ് ഇൻഡസ്ട്രിയുടെ ഏറ്റവും ഫേവറൈറ്റ് വിഷയം ആയ ഗ്രാമങ്ങളുടെയും കുടുംബങ്ങളുടെയും കുടിപ്പക ഒക്കെ ഈ സോമ്പി മൂവിയിൽ വരുമ്പോൾ കൂടുതൽ ആസ്വാദ്യമാകുന്നു. സിറ്റുവേഷനൽ കോമഡി എല്ലാം നന്നായി വർക്ക്‌ ഔട്ട്‌ ആകുന്നുണ്ട്. ക്ലൈമാക്സിനു മുൻപുള്ള ഒന്ന് രണ്ട് ട്വിസ്റ്റുകൾ നന്നായിരുന്നു. സോമ്പി ഇഷ്യൂവിന്റ സൊല്യൂഷൻ ഒരു ഭക്തി [...]

One -റിവ്യൂ

ജനാധിപത്യ വ്യവസ്ഥയിൽ ആരാണ് no : 1? പുതുമയുള്ള ഇന്റർസ്റ്റിംഗ് ഒരു ആശയം അവതരിപ്പിക്കുന്ന ചിത്രമാണ് വൺ. എന്നാൽ ചിത്രത്തിന്റെ പ്രധാന പ്രമേയ ആയ ആ വിഷയം പ്രധാന പോസിറ്റീവ് ആകുമ്പോൾ അതിനെ സംബന്ധിച്ച സീനുകൾക്കായി രണ്ടരമണിക്കൂറിനു മുകളിൽ ഉള്ള ചിത്രത്തിൽ പത്തോ ഇരുപതോ മിനുറ്റിൽ താഴെ മാത്രമേ തീർക്കഥയിൽ ഇടം നൽകിയിട്ടുള്ളു എന്നത് ചിത്രത്തിന്റെ പ്രധാന പോരായ്മയും ആകുന്നു. സാധാരണ രാഷ്ട്രീയ ചിത്രങ്ങളിൽ കരാറുള്ള വെള്ളപൂശാളുകളോ, കരിവാരിതേക്കലുകളോ കാരികേച്ചാറുകളോ ഒന്നും ഇല്ലാതേ വളരെ നിക്ഷ്പമായി ചിത്രം [...]