A.R.R Live

  ദൂരദർശനിൽ പണ്ട് തിരൈ മലർ എന്നൊരു പരിപാടി ഉണ്ടായിരുന്നു.. അതിലാണ് ആദ്യമായിട്ട് ചിന്ന ചിന്ന ആശൈ എന്ന പാട്ടു കേൾക്കുന്നത്.. ആദ്യം കേട്ടപ്പോൾ തന്നെ അതുവരെ കേട്ടിട്ടുള്ള ഒരു പാട്ടുകളോടും തോന്നാത്ത ഒരിഷ്ടം ആ പാട്ടിനോട് തോന്നി..   പിന്നെ ഒരു ദിവസം ചേട്ടൻ ചേട്ടന്റെ കൂട്ടുകാരന്റെ കയ്യിൽ ഇരുന്നു റോജ എന്ന സിനിമയുടെ പാട്ടു കാസ്സറ്റ് വീട്ടിൽ കൊണ്ട് വന്നു . പിന്നെ അതിലെ പാട്ടുകളൊക്കെ സ്ഥിരം ഇരുന്നു കേൾക്കാൻ തുടങ്ങി... അന്ന് കാസ്സറ്റിന്റെ [...]

ബിനീഷ്

സാമാന്യം നല്ല അഹങ്കാരമുള്ള ഒരു സംവിധായകൻ. ആത്മാഭിമാനമുള്ള ഉള്ള ഒരു നടനെ... അല്ലെങ്കിൽ ജൂനിയർ ആർട്ടിസ്റ്റ് നെ വളരെ മോശമായ രീതിയിൽ അപമാനിച്ചു.. താനൊരു വലിയ സംവിധായകനും അയാൾ വെറും ഒരു ജൂനിയർ ആർട്ടിസ്റ്റും ആണെന്നുള്ള ഭാവമാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചത്.ഇനി ഇത് നിർത്തിയ സംഘാടകർ കാണിച്ചതാണ് അതിലും മ്ലേച്ഛമായ കാര്യം. വിളിച്ചുവരുത്തിയ അതിഥിയ അപമാനിക്കുകയും പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്നു പറയുകയും ഒക്കെ ചെയ്തു.എത്ര മാന്യവും മാതൃകാപരവും ആയിട്ടാണ് ബിനീഷ് എന്ന മനുഷ്യൻ അതിനെതിരെ പ്രതികരിച്ചത്. [...]

സുബീഷ് കണ്ണൂർ

ഇതാണ് സുബീഷ് കണ്ണൂർ ... പുള്ളിയുടെ പേര് ഈ പോസ്റ്ററിലൂടെ ആണ് മനസിലാവുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റ്‌ കണ്ടിരുന്നു.. അങ്ങനെ ആണ് പുള്ളിയുടെ കൂടുതൽ ഡീറ്റെയിൽസ് അറിയുന്നത്. എനിക്കും ഒരു ചെറിയ കാര്യം ഇദ്ദേഹത്തെ കുറിച്ച് പറയാൻ ഉണ്ട്ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം ക്ലാസ്സ്‌മേറ്റ്സ് ആണ്.. ഒരു ചെറിയ എന്തോ വേഷം ആയിരുന്നു.. കോട്ടയം cms കോളേജ് ഇൽ ഷൂട്ടിംഗ് നടക്കുമ്പോൾ എന്റെ പരീക്ഷ അവിടെ നടക്കുകയായിരുന്നു.. അപ്പോൾ ഞാൻ പുള്ളിയെ അവിടെ വച്ച് [...]

തോൽവിക്ക് കാരണം ??

  ഇംഗ്ലണ്ടുമായുള്ള കളിയിൽ നടന്നത് ... 1 .50 ഓവറുകളിൽ ബോളർസ് വഴങ്ങിയത് 337 റൺസ് 2 . 337 റൺസ് ചേസ് ചെയ്യണ്ട കളിയിൽ ആദ്യ 10 ഓവറിൽ (പവർ പ്ലേയ്) നേടിയത് 28 റൺസ് 3 . അവസാന നാലു ഓവറുകളിൽ 24 പന്തുകളിൽ 13 ബോൾസ് ഫേസ് ചെയ്തത് കേദാർ ജാദവ് 4 . കിടിലൻ ബാറ്റിംഗ് നടത്തിയ പാണ്ട്യയുടെ സ്ട്രൈക്ക് റേറ്റ് 136 .3 റൺസ് 45 , മോശം പ്രകടനം [...]

Article -15

ഈ സിനിമയുടെ പോസിറ്റീവ്സ്, നെഗറ്റീവ്സ് , തുടങ്ങിയ കാര്യങ്ങൾ പറയുന്നതിലുപരി എന്ത് കൊണ്ട് ഈ ചിത്രം കാണണം എന്ന് പറയാം . ഈ രാജ്യത്തെ ഓർത്തു അഭിമാനിക്കുന്ന ഒരു ഇന്ത്യൻ പൗരൻ തന്നെ ആണ് ഞാനും.. പക്ഷെ നമ്മൾ മനഃപൂർവം അല്ലെങ്കിൽ സൗകര്യ പൂർവം ഒഴിവാക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.. അങ്ങനെ ഉള്ള ഒന്നാണ് ഈ രാജ്യത്തെ ജാതീയത ... കേരളത്തിന് പുറത്തേക്കു നോക്കിയാൽ ... പ്രത്യേകിച്ച് റൂറൽ പ്രദേശങ്ങളിലുള്ള ജാതീയത നാം ഊഹിക്കുന്നതിലും എത്രയോ ഭീകരമാണ്.. [...]

ജനാധിപത്യം

"130 കോടി ജനത്തിൽ ബുദ്ധിയുള്ള മൂന്നര കോടിയിൽ ഒരാളാണ് ഞാൻ എന്നഭിമാനിക്കുന്നു. കേരളത്തിൽ ഉള്ളവർ മാത്രമാണ് വിദ്യാഭ്യാസം ഉള്ളവർ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു... വിവരണവും വിദ്യാഭ്യാസവും തലയിൽ ബുദ്ധിയും ഇല്ലാത്ത ഉത്തരേന്ത്യ കാരല്ല.. നമ്മൾ മലയാളികൾ ... ഇത് no : കേരളമാണ് ... " എന്നൊക്കെ ഓർത്തു നിങ്ങള്ക്ക് അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതൊരു രോഗലക്ഷണമാണ് ... സൂക്ഷിക്കുക ഇത് പോലെ ഉള്ള ഗീർവാണങ്ങളും, സ്വന്തം പ്രബുദ്ധതയെ ഓർത്തുള്ള ആത്മരതികളും ഇവിടെ കൊറേ കണ്ടത് കൊണ്ടാണ് ഇതെഴുതാം [...]

മാതൃദിനം

"രാവിലെ തന്നെ ഭയങ്കര തിരക്കിൽ ആണല്ലോ എന്താണ് പരിപാടി?" " മദേഴ്‌സ് ഡേ അല്ലേ... ഫേസ്ബുക്കിൽ ഇടാൻ നല്ലൊരു സ്റ്റാറ്റസ് തപ്പിക്കൊണ്ടിരിക്കുകയാണ്.." "മദേഴ്‌സ് ഡെയ്‌യോ... അതെന്തു ഡേ ആണ്??" " അതറിയില്ലേ. . ഇന്നാണ് അമ്മമാർക്കുള്ള ദിനം.. " "ഓഹോ... അത് ശരി... അങ്ങിനെ ഒക്കെ ഒരു ദിനം ഉണ്ടല്ലേ.. ആട്ടെ എന്തൊക്കെയാണ് ഇന്നത്തെ ആചാര അനുഷ്ഠാനങ്ങൾ" " അതൊക്കെ ഒരുപാട് ഉണ്ട്... ഈ മദേഴ്‌സ് ഡേ വിഷ് ചെയ്തോണ്ടുള്ള ഗ്രീറ്റിംഗ് കാർഡ് ഒക്കെ കിട്ടും.. നല്ലൊരു [...]

ശബരിമല

രാഷ്ട്രീയം പറയുന്ന ഒരു പോസ്റ്റും ഇനി ഇടരുത് എന്ന് തീരുമാനിച്ചിരുന്നതാണ്. ഒരു സാമൂഹിക ജീവി എന്ന സ്ഥിതിക്ക് ഇത് പറയാതെ ഇരിക്കാൻ  വയ്യ . ഭാരതം ഒരു സെക്കുലർ രാജ്യം ആണ്.. പർദ്ദ ഇട്ടു നിൽക്കുന്ന സ്ത്രീ ശ്രീ കൃഷ്ണ വേഷം ധരിച്ച കുട്ടിയുടെ കൈ പിടിച്ചു നടക്കുന്നതാണ് സെക്കുലറിസം എന്ന ഒരു മിഥ്യ ബോധം ഈ സമൂഹത്തിൽ നില നിൽക്കുന്നു.  സെക്കുലറിസം  എന്നാൽ ഭരണകൂടത്തിൽ നിന്നും മറ്റു പൊതു സ്ഥാപനങ്ങളിൽ നിന്നും മതങ്ങളെയും മതപരമായ പരിഗണകളും [...]