മിന്നൽ മുരളി – റിവ്യൂ

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ഫോറിൻ ചിത്രങ്ങളിൽ കാണുന്ന അതേ ഫോർമാറ്റിൽ ഉള്ള ഒരു സൂപ്പർ ഹീറോ ചിത്രം ആകരുത് ഇത്‌ എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ യുടെ കഥയുടെ ഫോർമാറ്റിൽ വലിയ വ്യത്യാസം ഇല്ല എങ്കിലും ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ പറയുമ്പോൾ മുൻപ് കണ്ടിട്ടുള്ള സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും ഒക്കെ മാറി ഒരു ഫ്രഷ് ഫീൽ  കിട്ടുന്നുണ്ട്. എൺപതുകളിലും തൊണ്ണൂരുകളുടെ തുടക്കത്തിലും ഒക്കെ നമ്മൾ കണ്ടിട്ടുള്ള ഗ്രാമങ്ങളുടെ കാഴ്ചകൾ [...]

മധുരം – റിവ്യൂ

അഹമദ് കബീർ എന്ന സംവിധായന്റെ ആദ്യ ചിത്രം ജൂൺ കണ്ടിട്ട് cbse പ്ലസ് ടു പഠിച്ച അനിയൻ പറഞ്ഞത് അവരുടെ സ്കൂൾ ജീവിതത്തിന്റെ നേര്കാഴ്ച ആയിരുന്നു ആ ചിത്രം എന്നാണ്.. പക്ഷെ പഴയ pdc ക്കാരനായ എനിക്ക് അത്രയ്ക്ക് അതങ്ങോട്ട് റിലേറ്റ് ചെയ്യാൻ പറ്റാത്തതു കൊണ്ടാവാം ഒരു avg ചിത്രം ആയിട്ടേ ജൂൺ എനിക്ക് ഫീൽ ചെയ്തോളു. പക്ഷേ രണ്ടാം ചിത്രമായ മധുരത്തിൽ എത്തുമ്പോൾ ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന അല്ലെങ്കിൽ ഇമോഷണലി കണക്ട് ചെയ്യാൻ പറ്റുന്ന [...]

Pushpa – റിവ്യൂ

പുഷ്പരാജ് എന്ന കൂലി എങ്ങനെ രക്ത ചന്ദനകടത്തു മാഫിയയുടെ തലപ്പത്ത് എത്തുന്നു എന്നത് ഇതിന് മുൻപ് നമ്മൾ കണ്ടിട്ടുള്ള ഏതൊരു ഗാങ്സ്റ്റർ മൂവിയുടെയും അതേ ടെമ്പ്ലേട്ടിലുള്ള കഥയായി തന്നെ ആണ് ഇവിടെയും പറയുന്നത്. എന്നാൽ സുകുമാർ എന്ന സംവിധായകൻറെ മികച്ച മേക്കിങ് കൊണ്ടു ചിത്രം എന്നെ തൃപ്തിപെടുത്തി. അല്ലു അർജുനെ ഇത്‌ വരെ കണ്ടിട്ടില്ലാത്ത ഒരു രീതിയിൽ അവതരിപ്പിചുണ്ട് ചിത്രത്തിൽ. താരത്തെ മാറ്റി നിർത്തി നടൻ എന്ന് മാത്രം കോൺസിഡർ ചെയ്താൽ അല്ലുവിന് കിട്ടിയിട്ടുള്ള കഥാപാത്രം തന്നെയാണ് [...]

Akhanda – Review

Nbk - ബോയപട്ടി  കോമ്പിനേഷനിൽ ഇതിനു മുമ്പ് ഇറങ്ങിയ രണ്ട് ചിത്രങ്ങളും ആന്ധ്രയിൽ വളരെ വലിയ ഹിറ്റുകളായിരുന്നു. അതിൽ തന്നെ ലെജൻഡ് എന്ന ചിത്രം 1000 ദിവസം തിയേറ്ററിൽ ഓടിയ റെക്കോർഡ് ഉള്ള ചിത്രമാണ്. അതേ കോമ്പിനേഷനിൽ മറ്റൊരു ചിത്രം വന്നപ്പോൾ കാണണം എന്ന ഉദ്ദേശം ഒന്നും ഇല്ലായിരുന്നു. യൂട്യൂബിൽ  കാണുന്ന ബാലയ്യ ക്ലിപ്പുകൾ പുള്ളിക്ക് നൽകിയിരിക്കുന്ന കോമഡി ഇമേജ് തന്നെയായിരുന്നു അതിനു കാരണം. ഒരു പണിയും ഇല്ലാത്തതു കൊണ്ടു ചുമ്മാ ഒരു കോമെഡി ആകട്ടെ എന്നും [...]

മരക്കാർ – റിവ്യൂ

ഏറ്റവും ഇഷ്ടപെട്ട സംവിധായകന്റെ, ഏറ്റവും ഇഷ്ടമുള്ള നടന്റെ, താരത്തിന്റെ ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി വരുമ്പോൾ ഉള്ള പ്രതീക്ഷ കൂടുതൽ ആയിരുന്നു.. ആ പ്രതീക്ഷ എല്ലാം തകർത്ത നിരാശജനകമായ ഒരു അനുഭവമാണ് മരക്കാർ സമ്മാനിച്ചത്. ചിത്രത്തിന് പിന്നിൽ ഒരുപാട് പേരുടെ ഹാർഡ്‌വർക്ക് ഉണ്ട്. ഓരോ ഫ്രെയിമിലും അത് കാണാനുമുണ്ട്.ശരിയാണ്  അവരുടെ പ്രയത്നത്തിനെ മാനിക്കുന്നു. എന്നിരുന്നാലും ഒരു സിനിമ എന്ന രീതിയിൽ ടോട്ടലായി നോക്കുമ്പോൾ ഒരു തൃപ്തി നൽകാൻ ചിത്രം പരചയപെട്ടു. സാബു സിറിലിന്റെ പ്രൊഡക്ഷൻ [...]

Maanaadu – റിവ്യൂ

ചെന്നൈ 28,സരോജ, ഗോവ എന്നീ കിടിലൻ ചിത്രങ്ങൾക്കുശേഷം മങ്കാത്ത യിലൂടെ പീക്കിൽ എത്തിയ വെങ്കിട് പ്രഭു പിന്നീടങ്ങോട്ട് താഴേക്ക് പോയത്. ഒരു വലിയ ഫാൻ ബേസ് ഉള്ള STR ആകെ നൽകിയിരിക്കുന്ന ബ്ലോക്ക് ബസ്സ്റ്റേഴ്സ്മന്മഥനും VTV യും മാത്രമാണ്. ഒരു ടൈം ലൂപ്പ് ബേസ് ചെയ്തു ഒരു ചിത്രവുമായി അവർ ഒന്നിക്കുമ്പോൾ നമുക്ക് ഒരു പൈസ വസൂൽ പക്കാ കൊമേഴ്സ്യൽ എനർടൈൻനേറും അവർക്കു കിട്ടുന്നത് സ്വപ്‍ന തുല്യമായ ഒരു തിരിച്ചുവരവും ആണ്. ടൈം ലൂപ്പ് ജോണർ ഇൽ [...]

കാവൽ – റിവ്യൂ

90കളിൽ നമ്മൾ ഒരുപാട് കണ്ടിട്ടുള്ള, മനോരമ മംഗളം വാരികയിൽ ഒക്കെ വരുന്ന തരത്തിലുള്ള ഒരു റിവഞ്ച് സ്റ്റോറി.. അതിൽ കുറെ കണ്ണീരും കിനാവും ചാലിച്ചു ഒരു തിരക്കഥയാക്കി സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചുവരവ്  എന്നാ പേരിൽ മാർക്കറ്റ് ചെയ്തു പ്രേക്ഷകരെ കബളിപ്പിക്കുകയാണ് ഈ ചിത്രം. ഇടയ്ക്കെവിടെയോ വരുന്ന ചില സുരേഷ്ഗോപി സ്റ്റൈൽ സീനുകളും ഒന്നുരണ്ട് പഞ്ച സീനുകളും മാറ്റിനിർത്തിയാൽ പൂർണ്ണമായും നിരാശാജനകമായ ഒരു അനുഭവമാണ് കാവൽ സമ്മാനിക്കുന്നത്. സുരേഷ് ഗോപി രഞ്ജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ [...]

കുറുപ്പ് – റിവ്യൂ

കേരളത്തിൽ ഏറ്റവും കുപ്രസിദ്ധനായ സുകുമാരകുറുപ്പിന്റെ എല്ലാവർക്കും അറിയാവുന്ന കഥയിൽ കുറച്ചു ഫിക്ഷൻ ആഡ് ചെയ്തു കുറുപ്പ് എന്ന കഥാപാത്രത്തിനു മറ്റൊരു ഡയമൻഷൻ നൽകുകയാണ് ശ്രീനാഥ് രാജേന്ദ്രൻ.  സുകുമാരകുറുപ്പ് ചെയ്ത ക്രൈംമും അതിന്റെ എക്സിക്യൂഷനും യഥാർത്ഥ സംഭവങ്ങളുമായി വലിയ വ്യത്യാസം ഇല്ലാതെ അവതരിപ്പിക്കുന്നതോടൊപ്പം അയാളുടെ പാസ്റ്റിലെ ചില കാര്യങ്ങളും പ്രേസന്റും ഫിക്ഷണൽ ആയി അവതരിപ്പിരിക്കുന്നു. കഥ സഞ്ചരിക്കുന്ന 70 മുതൽക്കുള്ള കാലഘട്ടവും, ചെറിയനാട് എന്ന ഗ്രാമത്തിൽ തുടങ്ങി,  ആ കാലത്തെ മദ്രാസ്, ബോംബെ, പേർഷ്യ ഒക്കെ റീ ക്രിയേറ്റ് [...]

അണ്ണാത്തെ

തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഫോർമുലയാണ് അണ്ണൻ തങ്കച്ചി പാസം. കൂട്ടത്തിൽ  കൂട്ടുകുടുംബവും, ഗ്രാമവും, തിരുവീഴയും, നായകന്റെ മാസ്സും തുടങ്ങി എല്ലാ ചേരുവകളും ചേർത്താണ് ശിവ അണ്ണാത്തെ ഒരുക്കിയിരിക്കുന്നത്. എന്നാൽ ചേരുവകളുടെ അളവിൽ ഓവർഡോസ്  മൂലം  ഫോർമുല അമ്പേ പരാജയപ്പെടുന്നു. സീരിയൽ ലെവൽ സെന്റിമെൻസ്  ആണ് പ്രധാന പ്രശ്നം. ചിത്രത്തിന്റെ ആദ്യ അറുപതു മിനുറ്റ് ഈ പാസാസെന്റിന്മൻസും, ചിരി വരാത്ത കുറച്ചു കോമഡികളും, കുറേ പാട്ടുകളും ഒക്കെ ആയി വലിച്ചു നീട്ടുന്നു നയൻ‌താര,കുഷ്ബു, മീന, സതീഷ്, [...]

ദർശനാ……..

വീട്ടിൽ പണ്ട് സ്ഥിരമായി കാണാറുള്ള ഒരു പ്രോഗ്രാം ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ. എനിക്ക് പൊതുവെ ഈ പാട്ടു റിയാലിറ്റി ഷോ അത്ര ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ കാണാറില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം അതിലെ ഒരു പയ്യനെ കാണിച്ചിട്ട് പറഞ്ഞു ദേ ഇവനും നിന്നെ പോലെ വല്യ എ. ആർ റഹ്മാൻ ആരാധകൻ ആണെന്ന്. ഒരു മുടിഞ്ഞ റഹ്മാൻ ഭക്തന് ഒരു co - ഭക്തനോടുള്ള താല്പര്യം കൊണ്ട് മാത്രം ആ എപ്പിസോഡിൽ പുള്ളിയുടെ പാട്ടു [...]