അരൻമനൈ – 3

കുറച്ചു തമാശ, കുറച്ചു ആക്ഷൻ, മോശമില്ലാത്ത പാട്ടുകൾ, കുറച്ചു ഗ്ലാമർ തുടങ്ങി എല്ലാ മസാലയും   ഉണ്ടാവും എന്നത് കൊണ്ടു തന്നെ എന്റർടൈൻമെന്റിന്റെ കാര്യത്തിൽ മിനിമം ഗ്യാരണ്ടി ഉള്ള ചിത്രങ്ങൾ ആണ് സുന്ദർ c ചിത്രങ്ങൾ.. അതിനോടൊപ്പം ഹൊറർ എന്നൊരു ഫാക്ടറും കൂടി ആഡ് ചെയ്തപ്പോൾ അരൻമനൈ  എന്ന ചിത്രത്തിന് വലിയ വരവേൽപ്പ് ലഭിച്ചു അതിന്റെ പിന്നാലെ വന്ന അരൻമനൈ 2 ഉം വലിയ തിരക്കേടില്ലാതെ പോയി. എന്നാൽ മൂന്നാം ഭാഗത്തിൽ എത്തിയപ്പോൾ ചിത്രം ഒരു രീതിയിലും രസിപ്പിക്കാത്ത [...]

ഡോക്ടർ – റിവ്യൂ

കാണാതായ തങ്ങളുടെ  കുട്ടിയെ അന്വേഷിച്ചു ഒരു ഡോക്ടറിന്റെ നേതൃത്വത്തിൽ കുടുംബത്തോടെ തന്നെ ഇറങ്ങേണ്ട  സാഹചര്യം അവർക്കു വന്നു ചേരുന്നു. എതിർ പക്ഷത്തു ഉള്ളത്   വലിയൊരു ഹ്യൂമൻ ട്രാഫിക് മാഫിയ ആണ്. അവരിൽ നിന്നും കുട്ടിയെ വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഡോക്ടർ എന്ന ചിത്രം. ഒരു പക്കാ ക്രൈം ത്രില്ലെർ ആണെന്ന്‌ ഇത്‌ കേൾക്കുബോൾ തോന്നുമെങ്കിലും മുഴുനീള കോമഡി ചിത്രമായിട്ടാണ് ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്. പൊതുവെ ശിവകാർത്തികേയൻ ചിത്രങ്ങളിലെ കോമഡി കൈകാര്യം ചെയ്യുന്നത്  പുള്ളി തന്നെ ആണെങ്കിലും ഇതിൽ കയ്യടി [...]

Lift- റിവ്യൂ

ഗുരു എന്ന IT പ്രഫഷണൽ ട്രാൻസ്ഫർ ലഭിച്ചു ചെന്നൈയിലെ ഓഫീസിൽ ടീം ലീഡർ ആയി ജോയിൻ ചെയ്യുന്നു. ആദ്യ ദിവസം തന്നെ ചില കാരണങ്ങൾ മൂലം കുറച്ചു ലേറ്റ് ആയി ഒറ്റയ്ക്ക് ഇരുന്ന് വർക്ക്‌ ചെയ്യേണ്ടി വരുന്നു.  ഓഫീസിൽ നിന്നും ഇറങ്ങാനാവാത്ത വിധം താനും അവിടുത്തെ hr ആയ ഹരിണിയും ആ കെട്ടിടത്തിൽ ഏതോ ആത്മക്കൾ മൂലം കുടുങ്ങി കിടക്കുകയാണ് എന്ന് പതുക്കെ മനസിലാവുന്നു. ബിഗ്ഗ് ബോസ്സ്  വഴി പ്രശസ്തനായ മിനി സ്ക്രീൻ ആക്ടർ കവിൻ നായകനായ [...]

Sunny- review

നല്ല കിടിലൻ പ്ലോട്ട്, ആരും ചിന്തിച്ചിട്ടില്ലാത്ത പ്രമേയം തുടങ്ങി മികച്ച കഥാതന്തുക്കളുമായി എത്തി, ധൃതി പിടിച്ചു തീരെ ഹോം വർക്ക്‌ ചെയ്യാതെ സിനിമ എടുക്കുന്ന ഒരാളായിയിട്ടാണ് രഞ്ജിത് ശങ്കറിനെ കുറിച്ച് തോന്നിയിട്ടുള്ളത്. മെന്റാലിസം, ഹോറർ കോമ്പിനേഷൻ ഒക്കെയായി വരുമ്പോൾ ഇത്തിരി കൂടി ടൈം ഇൻവെസ്റ്റ്‌ ചെയ്തു ഗംഭീര സിനിമയാക്കാൻ സാധ്യത ഉണ്ടായിരുന്ന തീം ഒക്കെ വെറുതെ ആവറേജ്‌ ആക്കി വിട്ട ആളാണ് സംവിധായകൻ എന്നാൽ ഇത്തവണ അത്ര വലിയ കാര്യമുള്ള കഥയും, തീമും ഒന്നും ഇല്ലാതെ, എന്നാൽ [...]

കോടിയിൽ ഒരുവൻ – review

വിജയ് ആന്റണി എന്ന നടൻ, അഭിനയം, താരമൂല്യം എന്നതിനുപരി സ്ക്രിപ്റ്റ് സെലെക്ഷൻ കൊണ്ട് പിടിച്ചു നിൽക്കുന്ന നടനായിട്ടാണ് തോന്നിയിട്ടുള്ളത്. കുറച്ചു ഇന്ട്രെസ്റ്റിംഗ് ആയ സ്ക്രിപ്റ്റിൽ തന്റെ പരിമിതികൾ ഉൾക്കൊണ്ട് ചെയ്ത റോളുകൾ ചെയ്തു വിജയിപ്പിച്ച ആളാണ്. നാൻ, പിച്ചക്കാരൻ, കോലൈഗാരൻ  ഒക്കെ അതിനു മികച്ച ഉദാഹരണങ്ങൾ ആണ്. എന്നാൽ ഇത്തവണ എടുത്താൽ പൊങ്ങാത്ത ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലറിന് ആണ് പുള്ളി അറ്റംപ്റ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ പലയിടത്തും ചിത്രം അസഹനീയം ആകുന്നുണ്ട് വിജയ് ആന്റണി [...]

Annabelle sethupathy- റിവ്യൂ

ഈ കഥയിൽ ലോജിക് ചിന്തിക്കരുത്. ഇവിടുത്തെ റൂൾസ്‌ ഇങ്ങനെയാണ്.. ഇതൊരു ഹോറർ കഥയായത് കൊണ്ടു സാമാന്യ യുക്തി ആവിശ്യമില്ല എന്നൊക്കെ കഥാപാത്രങ്ങളെ കൊണ്ടു തന്നെ പറയിപ്പിച്ചു കാണിക്കുക എന്ന ഒരു സംഭവം ഉള്ളത് കൊണ്ടു കഥയിലെമണ്ടത്തരങ്ങളെ കുറിച്ച് ഡിസ്കസ് ചെയ്യാതിരിക്കാം. പക്ഷെ ഒരു ഹൊറർ - കോമഡി ജോണറിൽ വരുന്ന ചിത്രത്തിൽ ഹോററിന്റെ അംശം പോലുമില്ല. കോമഡി സീനുകളും അതിലെ നടീനടൻ പെർഫോമൻസും കാണിക്കൾക്ക് ഹോറർ ആയി മാറുന്ന കോമഡി ആണ് സംഭവിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ [...]

കാണേക്കാണേ.. review

ഇങ്ങനെ ഒരു ചിത്രം റിലീസ് ഉണ്ടെന്നു അറിഞ്ഞത് ചിത്രം കാണുന്നതിന് കുറച്ചു മുൻപ് മാത്രമാണ്. ട്രൈലറോ ഒരു പോസ്റ്ററോ പോലും കാണാതെ ജോണർ എന്താണ് എന്ന് പോലും അറിയാതെ വലിയ താല്പര്യ ഇല്ലാതെ കാണാൻ തുടങ്ങിയ ചിത്രം 2 മണിക്കൂർ പിടിച്ചിരുത്തി കളഞ്ഞു. ഉയരെ യുടെ സംവിധായകൻ മനു അശോകന്റെ രണ്ടാമത്തെ ചിത്രം ഉയരെ ക്കും മുകളിലയാണ് എനിക്ക് ഫീൽ ചെയ്തത്. സ്ലോ പേസ്ഡ് ആയിട്ടുള്ള നരെഷൻ ആണ് ചിത്രത്തിന്റേത്. പക്ഷേ അത് നമ്മളെ പൂർണ്ണമായും എൻകേജ് [...]

ഡിക്കിലൂണ – റിവ്യൂ

സന്താനത്തോടൊപ്പം, യോഗി ബാബു, മൊട്ട രാജേന്ദ്രൻ മുനീഷ്കാന്ത്, തുടങ്ങി ഒരു കൂട്ടം കോമഡി തരങ്ങളുമായി എത്തുന്ന സയൻസ് ഫിക്ഷൻ കോമഡി എന്ന അവകാശവാദവുമായി എത്തിയ ചിത്രം ആണ് ഡികിലൂണ. എന്നാൽ ഇതിനെ പൂർണ്ണമായും ഒരു സയൻസ് ഫിക്ഷൻ ആയികണക്കാക്കാൻ പറ്റില്ല.ചിത്രത്തിന്റെ പ്രധാന കഥാഗതികളിൽ ഒരു ടൈം മെഷീൻ ഉണ്ട് എന്നത് കൊണ്ട് മാത്രമായിരിക്കാം  ഒരു സയൻസ് ഫിക്ഷൻ എന്ന വിളിക്കാനുള്ള ധൈര്യം അണിയറപ്രവർത്തകർക്ക് ലഭിച്ചത്. വിവാഹജീവിതത്തിലെ പ്രശ്നങ്ങൾമൂലം നായകന് തന്റെ ഭൂതകാലത്തിൽ എത്തി തന്റെ വിവാഹം മുടക്കണം. [...]

തുഗ്ലക് ദർബർ – റിവ്യൂ

തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു പൊളിറ്റിക്കൽ സറ്റയാറായ അമൈതിപടൈ  എന്ന ചിത്രത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ള തുടക്കമായിരുന്നു വിജയ് സേതുപതിയുടെ  തുഗ്ലക് ദർബർ. എന്നൽ ആദ്യ അരമണിക്കൂറിൽ തന്നെ നായകന്റെ ക്യാറക്ടറിനു ഒരു പ്രത്യേകത നൽകി ചിത്രത്തിന് അമൈധി പടയിൽ നിന്നും വ്യത്യസ്തമായ ഒരു ആങ്കിൾ നൽകുന്നു. ഡീസന്റ് ആയ ഒരു തിരക്കഥയെ എൻഗേജിങ് ആയി അവതരിപ്പിക്കാൻ പുതുമുഖ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ക്ലൈമാക്സിൽ വരുന്ന മുഖ്യമന്ത്രി കഥാപാത്രം ഒരു ഐക്കണിക് കഥാപാത്രത്തിന്റെ [...]

ഭൂത് പോലീസ്

സൈഫ് അലിഖാൻ, അർജുൻ കപൂർ, ജക്വലിൻ, യാമി ഗൗതം തുടങ്ങിയർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭൂത് പോലീസ് പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഹൊറർ കോമഡി ചിത്രമാണ്.തന്ത്രിക് ആയിരുന്ന തങ്ങളുടെ പിതാവ് പണ്ട് ഒരു ടീ എസ്റ്റേറ്റിൽ നിന്നും ഒഴിപ്പിച്ചു വിട്ട ദുഷ്ട ശക്തി വീണ്ടും എത്തിയപ്പോൾ അതിനെ ഒഴിപ്പിക്കാൻ കുറച്ചു ഫ്രാടും തട്ടിപ്പുമായി നടക്കുന്ന മക്കൾ എത്തുന്നു. പല ഭാഷകളിലായി ഒരു പാട് കണ്ടിട്ടുള്ള കഥ തന്നെയാണ് ഭൂത് പോലീസും പറയുന്നത്. ഇങ്ങനെ ഒരു ചിത്രത്തിൽ [...]