ഈ പുതുവത്സരത്തിനു എന്താണ് പുതിയതായി ചെയ്യണ്ടത് എന്നുള്ള ആലോചനയിൽ നിന്ന് ഉടലെടുത്ത തീരുമാനം ആണ് ഒരു ബ്ലോഗ് എഴുതാം എന്നുള്ളത്.. വല്യ സംഭവങ്ങൾ ഒന്നും ഇല്ലാത്ത ഒരു കുഞ്ഞു ബ്ലോഗ്… കുഞ്ഞു കഥകളും… സിനിമ കാര്യങ്ങളും .. ചില്ലറ സാമൂഹിക വിഷയങ്ങളും,… ചില തോന്നലുകളും എല്ലാം കുത്തി കുറിച്ച് ഇടനായുള്ള ചെറിയ ശ്രമം … വീണ്ടും പറയുന്നു വല്യ ആനകാര്യങ്ങൾ ഒന്നും പറയാനില്ലാത്ത… ഒരു വെറും ബ്ലോഗ് ആണ്… “ചേനക്കാര്യങ്ങൾ “