ആനിവേഴ്സറി ഗിഫ്റ്റ്

പാർവതി : ഹാപ്പി അനിവേഴ്സറി… ഇതാ എന്റെ ഗിഫ്റ്റ്.. 😊😊ഞാൻ : 🤩🤩🤩വൗ… ഇതെനിക്ക് ഇഷ്ടപ്പെട്ടു.. ഞാൻ കുറച്ചു നാളായി തപ്പി നടക്കുവായിരുന്നു.. കിട്ടിയില്ല… നിന്നെ ഞാൻ സമ്മതിച്ചു… ഇത്‌ നിനക്കെങ്ങനെ മനസിലായി എനിക്ക് ഈ ബുക്സ് വേണം എന്ന്?പാർവതി : നിന്റെ മനസ്സ് മനസിലാക്കിയത് കൊണ്ട്.ഞാൻ : 🥺🥺🥺🥺പാർവതി : 2 വർഷത്തെ ഫ്രണ്ട്ഷിപ്… 5 വർഷത്തെ പ്രണയം ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 8 വർഷം.. ആകെ പതിനഞ്ച് വർഷം… എന്നിട്ടും നിനക്കിപ്പോഴും അറിയില്ലല്ലോ എനിക്ക് എന്ത് ഗിഫ്റ്റ് ആണ് വേണ്ടത്.. 😒😒😒ഞാൻ : അത് പിന്നെ.. 😔😔… നിന്നെ പോലെ എനിക്ക് പറ്റുന്നില്ല… എന്നാലും നീ എപ്പോഴും എന്നെ ഇങ്ങനെ സർപ്രൈസ് ചെയ്യിക്കും? ഒരിക്കൽ പോലും തെറ്റിയിട്ടില്ല.. ഇതെങ്ങെനെ സാധിക്കുന്നു… ഞാൻ മനസിൽ കാണുന്നത് നീ മാനത്തു കാണുന്നത്..പാർവതി : ഈസി അല്ലേ… നിന്റെ ഫോൺ എടുത്ത് സെർച്ച്‌ ഹിസ്റ്ററി തപ്പി നോക്കും🧐🧐🧐… അതിൽ വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ് ആയിട്ട് തരാൻ കൊള്ളാവുന്നതായി ഇത്‌ മാത്രമേ കണ്ടോള്ളൂ.. ബാക്കി ഒക്കെ 🤬🤬🤬… എന്നെ കൊണ്ട് ഒന്നും പറയിക്കരുത്..ഞാൻ : ങേ.. 🥵🥵🥵🥵… അതുപിന്നെ നാൻ ….. പിന്നെ……….. അറിയാതെ.. പിന്നെ..Happy anniversary 🥰🥰…. നിനക്കുള്ള ഗിഫ്റ്റ് ഇപ്പോൾ വാങ്ങിച്ചുതരാം… 🙏ശുഭം🙏

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s