ത്രില്ലെർ ഫെസ്റ്റ് – PART 1

കൊറോണകാലത്തു ത്രില്ലെർ പ്രേമികൾക്ക് കാണാൻ 10 ഭാഷകളിൽ നിന്നായി 10 ചിത്രങ്ങളെ പരിചയപ്പെടുത്താം എല്ലാം കൂടി ഒരു പോസ്റ്റിൽ ഇടാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് 3 ഭാഗങ്ങൾ ആയി ഇടാം .

ഭാഗം -1

തെലുഗ്- തായ് -ടർക്കിഷ്

മധു വടലറ-തെലുഗ്- ( കോമഡി ത്രില്ലെർ )

ഒരു മിച്ചു താമസിക്കുന്ന മൂന്നു സുഹൃത്തുക്കൾ . അതിൽ രണ്ടു പേർ ഒരു കൊറിയർ കമ്പനിയിൽ ഡെലിവറി ബോയ്സ് ആയി ജോലി ചെയ്യുന്നു… മറ്റയാൾ ഫുൾ ടൈം ഇംഗ്ലീഷ് വെബ് സീരീസ് കാണുകയും പാർട്ട് ടൈം ആയി ട്യൂഷൻ എടുക്കുകയും ചെയ്യുന്നു. നമ്മുടെ ആവശ്യങ്ങൾ നടക്കാൻ ചെറിയ തോതിൽ കള്ളത്തരം കാണിക്കുന്നതിൽ തെറ്റില്ല എന്ന ഉപദേശം സുഹൃത്തിൽ നിന്ന് കിട്ടിയ നായകൻ ചെറിയ ഒരു കള്ളത്തരം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ അത് അയാളെ കൊണ്ട് എത്തിക്കുന്നത് ഒരു കൊലപാതക കുറ്റത്തിന്റെ ഊര കുടുക്കിൽ ആണ്.. സുഹൃത്തുക്കളുടെ സഹായത്തോടെ അതിൽ നിന്നും രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

തുടക്കത്തിൽ കാരക്ടർ ഇന്ട്രോഡുകഷൻ മുതൽ ഹ്യൂമർസ് ആയി തന്നെയാണ് കഥ പറയാന്നുന്നതു .ചിത്രം തുടങ്ങി 20 ത്രില്ലെർ എലെമെന്റ്സ് കൂടി ചിത്രത്തിലേക്ക് വരുന്നതോടു കൂടി നല്ല ഒരു എന്റെർറ്റൈനെർ ആയി മാറുന്നു. ചിത്രത്തിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ട്വിസ്റ്റുകളും കൂടി ആകുമ്പോൾ ചിത്രം നല്ല സംതൃപ്തി നൽകുന്ന ഒന്നാകുന്നു.

നിങ്ങൾക്കറിയാമോ :

ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് സൗത്ത് ഇന്ത്യയിലെ ഫേമസ് മ്യൂസിക് ഡയറക്ടർ മരതക മണി ( ബാഹുബലി, ധീര, ദേവരാഗം ) യുടെ മകനും , S .S രാജമൗലിയുടെ ബന്ധുവുമായ ശ്രീ സിംഹ കോഡൂരി ആണ്.

Movie link

https://t.me/favaio/7070

Cheun (slice) – തായ് – ക്രൈം തില്ലെർ

പട്ടയയിൽ നടക്കുന്ന കൊലപാതകങ്ങൾ ക്കു പിന്നിൽ ഒരു സീരിയൽ കില്ലർ ആണ്.. ഈ കൊലപാതകിക്കും , തന്റെ ബാല്യകാല സുഹൃത്തിനും, ബാല്യകാലത്തിൽ തനിക്കുണ്ടതായ അനുഭവങ്ങളുമാണ് ഒക്കെ എന്തോ ബന്ധം ഉണ്ട് എന്ന് മനസിക്കയുന്ന നായകൻ നടത്തുന്ന അന്വേഷണങ്ങളും , ഞെട്ടിക്കുന്ന സത്യങ്ങളും ആണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിൽ വയലൻസും , അത് പോലെ തന്നെ അശ്ളീല രംഗങ്ങളും കഥയുടെ ഭാഗമായി തന്നെ ഉള്ളതിനാൽ ഒറ്റയ്ക്കു കാണുന്നതാവും ഉത്തമം. കണ്ടോണ്ടിരിക്കുന്നവരുടെ ചാനൽ അടിച്ചു പോകുന്ന പോലുള്ള ഒരു ഗംഭീര ട്വിസ്റ്റ് ആണ് ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ് . സ്വന്തം റിസ്കിൽ കാണുക.

Link

https://t.me/favaio/6166

siccin – ടർക്കിഷ് ( ഹൊറർ ത്രില്ലെർ )

6 പാർട്ട്സ് ഉള്ള ഒരു മൂവി സീരീസ് ആണ് siccin . അതിൽ ഒന്ന് മാത്രമേ കണ്ടിട്ടുള്ളു. സാധാരണ കാണാറുള്ള പോലത്തെ ഒരു ജമ്പ് സ്കയർ സീനുകൾ നിറച്ചു പ്രേക്ഷകരെ പേടിപ്പിക്കുന്ന ചിത്രം അല്ല siccin . ചിത്രം സെറ്റ് ചെയ്തിരിക്കുന്ന അറ്റ്മോസ്ഫിയർ തന്നെ മനസിനെ ഡിസ്റ്റർബ് ചെയ്യുന്ന രീതിയിൽ ഉള്ളതാണ്. ഇസ്ലാം മതത്തിനെ ബേസ് ചെയ്തു , അതിൽ നിഷിദ്ധമായിട്ടുള്ള ആഭിചാര ക്രിയകളും മറ്റും ആണ് ചിത്രത്തിന്റെ പ്രീമിയം. അത് കൊണ്ട് തന്നെ ഒരു പുതുമ ചിത്രം നൽകുന്നുണ്ട്. ക്ലൈമാക്സിൽ ഉള്ള ട്വിസ്റ്റും നന്നായിരുന്നു.

ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്. വ്യത്യസ്തമായ ഒരു ഹൊറർ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്നതാണ്.

Link

https://t.me/favaio/7037

One thought on “ത്രില്ലെർ ഫെസ്റ്റ് – PART 1

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s