ഭയപ്പെടുത്തുന്ന ലോജിക്കുകൾ

ടൈറ്റിൽ കണ്ടു ആരും ഭയപ്പെടേണ്ട. പറയാൻ പോകുന്നത് ഹൊറർ സിനിമകളിലെ ലോജിക്കിനെ കുറിച്ചാണ്. ഹൊറർ സിനിമയ്ക്ക് എന്ത് ലോജിക്ക് എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ തീർച്ചയായും ഹൊറർ സിനിമകൾക്കും അതിന്റെതായ ചില ലോജിക് കൾ ഉണ്ട്.. ഉദാഹരണത്തിന് എസ്ര യിലെ പ്രേതം ജൂതൻ ആയതുകൊണ്ടാണ് അങ്ങ് ബോംബെയിൽനിന്ന് ജൂത പുരോഹിതന്മാരെ കൊണ്ടുവരേണ്ടി വന്നത്. ആ പ്രേതത്തിനെ നമ്മുടെ സ്ഥിരം മന്ത്രവാദിയായ മേപ്പാടൻ വന്നു ഓം ക്രീം പ്രചട പ്രചട ഇന്നു വിരട്ടിയാൽ ഒരിക്കലും ഒഴിഞ്ഞു പോവില്ല. വല്ല … Continue reading ഭയപ്പെടുത്തുന്ന ലോജിക്കുകൾ