തോൽവിക്ക് കാരണം ??

 

download (8)

ഇംഗ്ലണ്ടുമായുള്ള കളിയിൽ നടന്നത് …

1 .50 ഓവറുകളിൽ ബോളർസ് വഴങ്ങിയത് 337 റൺസ്

2 . 337 റൺസ് ചേസ് ചെയ്യണ്ട കളിയിൽ ആദ്യ 10 ഓവറിൽ (പവർ പ്ലേയ്) നേടിയത് 28 റൺസ്

3 . അവസാന നാലു ഓവറുകളിൽ 24 പന്തുകളിൽ 13 ബോൾസ് ഫേസ് ചെയ്തത് കേദാർ ജാദവ്

4 . കിടിലൻ ബാറ്റിംഗ് നടത്തിയ പാണ്ട്യയുടെ സ്ട്രൈക്ക് റേറ്റ് 136 .3 റൺസ് 45 ,
മോശം പ്രകടനം എന്ന് പറയപ്പെടുന്ന ധോണി സ്ട്രൈക്ക് റേറ്റ് 135 .5 റൺസ് 42

5 . ലാസ്റ് 6 ഒവേർസ് എറിഞ്ഞത് ആദ്യ 10 ഓവറിൽ 28
റൺസ് മാത്രം വഴങ്ങിയ വോക്കേസും ആഴ്ച്ചേരും .

അപ്പോൾ കളി തോൽപ്പിച്ചതാരാ ??????
അത് ധോണി ……….

ഹൌ ബ്യുട്ടിഫുൾ പീപ്പിൾ …..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s